മരുഭൂമിയിലെ മഴ ഒരു സംഭവം തന്നെയാണ് !! മഴക്കുമുമ്പുള്ള ചില കാഴ്ചകള്‍,
എല്ലാം മൊബൈല്‍ ഫോണ്‍ ചിത്രങ്ങള്‍...
എല്ലാം മൊബൈല്‍ ഫോണ്‍ ചിത്രങ്ങള്‍...
ഇരുണ്ട ആകാശവും..ഇരട്ടത്തലയന്‍ തെങ്ങും..
യാത്രക്കിടയില്‍ കുശലം പറയാനെത്തിയ മൈന !
ഇപ്പോ പെയ്യും മഴ !
വണ്ടിയോടിക്കുന്നതിനടയിലാണീ ചിത്രമെടുപ്പ്... പോലീസ് പൊക്കുമോ ആവോ..?
5 comments:
നല്ല പടങ്ങള്‍.. :-)
ഗള്‍ഫിന്റെ മനോഹാരിത പകര്‍ന്നതിനു നന്ദി
ദീപാലംക്രിതമായ പടം ഗംഭീരം പിന്നെ മൈനയും
മൈന കൊള്ളാം.......ഇവിടുത്തെ പോലീസിന്റെ പടം പിടുത്തം കണ്ടിട്ടില്ലെ ,നമ്മളൊക്കെ ചീറിപ്പയുമ്പോള് വരെ അവര്‍ പടം പിടിച്ചു ഫ്ലിക്കറില്‍ ഇടുന്നു പിന്നെയല്ലെ റ്റ്റാഫിക്കില് നിക്കുന്ന നമ്മുക്കെടുക്കാന് പറ്റാത്തത്.
actualy i understand gulf
through the blogers...nice..
Post a Comment