Saturday, January 12, 2008

ഇപ്പോ പെയ്യും മഴ !

മരുഭൂമിയിലെ മഴ ഒരു സംഭവം തന്നെയാണ്‌ !! മഴക്കുമുമ്പുള്ള ചില കാഴ്ചകള്‍,
എല്ലാം മൊബൈല്‍ ഫോണ്‍ ചിത്രങ്ങള്‍...

ഇരുണ്ട ആകാശവും..ഇരട്ടത്തലയന്‍ തെങ്ങും..


യാത്രക്കിടയില്‍ കുശലം പറയാനെത്തിയ മൈന !

ഇപ്പോ പെയ്യും മഴ !

വണ്ടിയോടിക്കുന്നതിനടയിലാണീ ചിത്രമെടുപ്പ്... പോലീസ് പൊക്കുമോ ആവോ..?

Tuesday, November 27, 2007

മഴയുടെ സ്വന്തം നാട്ടില്‍...

ഇക്കഴിഞ്ഞ അവധിക്കാലത്ത്.... ജൂലൈ മാസത്തില്‍...ഒരു മഴ ദിവസം... ബസ് യാത്രയില്‍ കണ്ട കാഴ്ചകള്‍... (കുന്നംകുളം - ത്രുശ്ശൂര്‍ റോഡ്)



പെയ്തൊഴിഞ്ഞ മഴയില്‍..



എല്ലാം മുങ്ങുകയാണു്‌...



അനന്തം..അജ്ഞാതം...