Saturday, January 12, 2008

ഇപ്പോ പെയ്യും മഴ !

മരുഭൂമിയിലെ മഴ ഒരു സംഭവം തന്നെയാണ്‌ !! മഴക്കുമുമ്പുള്ള ചില കാഴ്ചകള്‍,
എല്ലാം മൊബൈല്‍ ഫോണ്‍ ചിത്രങ്ങള്‍...

ഇരുണ്ട ആകാശവും..ഇരട്ടത്തലയന്‍ തെങ്ങും..


യാത്രക്കിടയില്‍ കുശലം പറയാനെത്തിയ മൈന !

ഇപ്പോ പെയ്യും മഴ !

വണ്ടിയോടിക്കുന്നതിനടയിലാണീ ചിത്രമെടുപ്പ്... പോലീസ് പൊക്കുമോ ആവോ..?

5 comments:

Gopan | ഗോപന്‍ said...

നല്ല പടങ്ങള്‍.. :-)

സ്‌പന്ദനം said...

ഗള്‍ഫിന്റെ മനോഹാരിത പകര്‍ന്നതിനു നന്ദി

yousufpa said...

ദീപാലംക്രിതമായ പടം ഗംഭീരം പിന്നെ മൈനയും

Sapna Anu B.George said...

മൈന കൊള്ളാം.......ഇവിടുത്തെ പോലീസിന്റെ പടം പിടുത്തം കണ്ടിട്ടില്ലെ ,നമ്മളൊക്കെ ചീറിപ്പയുമ്പോള്‍ വരെ അവര്‍ പടം പിടിച്ചു ഫ്ലിക്കറില്‍ ഇടുന്നു പിന്നെയല്ലെ റ്റ്റാഫിക്കില്‍ നിക്കുന്ന നമ്മുക്കെടുക്കാന്‍ പറ്റാത്തത്.

ഗോപക്‌ യു ആര്‍ said...

actualy i understand gulf
through the blogers...nice..